യേശു ക്രിസ്തുവിൽ പ്രിയപ്പെട്ടവരെ,
മലയാള ക്രിസ്തീയ ഭക്തിഗാനങ്ങളും അവയുടെ കരോക്കെ, കീബോർഡ് ഫയൽസ് (മിഡി ),എന്നിവ ഉൾപ്പെടുന്ന ഒരു ബ്ലോഗ് ആണിത്.ദേവാലയങ്ങളിൽ ആലപിക്കാൻ ഉതകുന്ന പ്രവേശന ഗീതം, ഓശാന ഗീതം, കുർബാന ആരാധനാ ഗീതം, ദിവ്യകാരുണ്യ ഗീതം, സമാപന ഗീതം, എന്നിവയും സീറോ മലബാർ സഭയുടെ എല്ലാ കൂദാശകൾക്കും വേണ്ട ഗാനങ്ങളും അവയുടെ കരോക്കെ, കീബോർഡ് ഫയൽസ് (മിഡി )എന്നിവ ഈ ബ്ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ദേവാലയ ഗായഗസംഘങ്ങൾക്ക് സഹായകരമായ എല്ലാവിധ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തുന്നതാണ്.
നിങ്ങൾക്ക് ആവശ്യമായ ഗാനങ്ങളുടെ കരോക്കെയും, മിഡി ഫയൽസും ആവശ്യാനുസരണം ഉൾപ്പെടുത്തുന്നതാണ്.

Good Work.... Great Effort.... May God Bless You!!!
ReplyDeleteI appreciate your good work. pls. upload Nin shehamethrayo avarnaneeyam (Yamaha Midifile)
ReplyDeleteThank you & God bless you.
ReplyDeleteThank you & God bless you.
ReplyDeleteThanks Chetta.. God Bless you... Can I get access to download MIDI files?
ReplyDeletePlease Upload Holyweek songs Midifiles and Vibhoothi day songs midi (Roman Catholic Syrian)
ReplyDeletesir plz can u sent me holy mass midi files to godwinpoulose65@gmail.com
ReplyDelete