Tuesday, 6 August 2013

Holy mass MIDI files of Short Mass Ernakulam Tune

1.അന്നാപെസഹാ,അത്യുന്നതമാം.
2.സ്വർഗസ്ഥിതനാം.
3.കർത്താവേ മമ
4.സർവ്വാധിപനാം.
5.ശബ്ദമുയർത്തി.
6.അംബരമനവരതം.
7.ഹല്ലെല്ലൂയ.
8.കർത്താവിൽ ഞാൻ.
9.താതനുമതുപോൽ .
10.വിശ്വാസപ്രമാണം.
11.മിശിഹാകർത്താവിൻ
12.ഓശന
13.അതിപൂജിതമാം
14.രക്ഷകനീശോതൻ
15..മനസ്സിൽ നിറയും
16..ആശീർവാദം.

                                                        Download Here!!!

About this Blog

യേശു ക്രിസ്തുവിൽ പ്രിയപ്പെട്ടവരെ,
                                                                         മലയാള ക്രിസ്തീയ ഭക്തിഗാനങ്ങളും അവയുടെ കരോക്കെ, കീബോർഡ് ഫയൽസ് (മിഡി ),എന്നിവ ഉൾപ്പെടുന്ന ഒരു ബ്ലോഗ് ആണിത്.ദേവാലയങ്ങളിൽ  ആലപിക്കാൻ  ഉതകുന്ന പ്രവേശന ഗീതം, ഓശാന ഗീതം, കുർബാന ആരാധനാ ഗീതം, ദിവ്യകാരുണ്യ ഗീതം, സമാപന ഗീതം, എന്നിവയും സീറോ മലബാർ സഭയുടെ എല്ലാ കൂദാശകൾക്കും വേണ്ട ഗാനങ്ങളും അവയുടെ കരോക്കെ, കീബോർഡ് ഫയൽസ് (മിഡി )എന്നിവ ഈ ബ്ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ദേവാലയ ഗായഗസംഘങ്ങൾക്ക് സഹായകരമായ എല്ലാവിധ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തുന്നതാണ്.
നിങ്ങൾക്ക് ആവശ്യമായ ഗാനങ്ങളുടെ കരോക്കെയും, മിഡി ഫയൽസും ആവശ്യാനുസരണം  ഉൾപ്പെടുത്തുന്നതാണ്.